അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ര്‍​ജ് കോ​ള​ജി​ല്‍ ച​ല​ച്ചി​ത്ര നി​ര്‍​മാ​ണ​ത്തി​ന്‍റെ​യും ഡോ​ക്കു​മെ​ന്‍റ​റി നി​ര്‍​മാ​ണ​ത്തി​ന്‍റെ​യും ന​വീ​ന​വും ക്രി​യാ​ത്മ​ക​വു​മാ​യ സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും ച​ര്‍​ച്ച ചെ​യ്ത ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

കോ​ള​ജി​ലെ മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ശി​ല്പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​യും തേ​വ​ര എ​സ്എ​ച്ച് കോ​ള​ജ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ വി​ഭാ​ഗം ഡീ​നു​മാ​യ ഡോ. ​ആ​ശ ആ​ച്ചി ജോ​സ​ഫ് നി​ര്‍​വ​ഹി​ച്ചു.

ബ​ര്‍​സാ​ര്‍ ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മീ​ഡി​യ വി​ഭാ​ഗം മേ​ധാ​വി ജൂ​ലി ജോ​ണ്‍, അ​ധ്യാ​പി​ക​മാ​രാ​യ യു.​പി. മ​ഹി​മ, മെ​റി​ന്‍ സാ​റാ ഇ​ട്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.