വൈ​ക്കം: പ​നി​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ടി​വി പു​രം ചെ​മ്മ​ന​ത്തു​ക​ര കാ​രു​വ​ള്ളി​ൽ സ​ന്തോ​ഷി​ന്‍റേ​യും ശ്രീ​ജ​യു​ടേ​യും മ​ക​ളും ചെ​മ്മ​ന​ത്തു​ക​ര​ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ കെ.​എ​സ്. അ​ഭി​ഷ(11) യാ​ണ് മ​രി​ച്ച​ത്.

സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​ര​ൻ:​അ​ഭി​ജി​ത്ത്