ച​ങ്ങ​നാ​ശേ​രി: പ​ത്ര​വി​ത​ര​ണ രം​ഗ​ത്ത് 40 വ​ർ​ഷ​വും രാ​ഷ്‌​ട്ര​ദീ​പി​ക ഏ​ജ​ൻ​സി​യി​ൽ 30 വ​ർ​ഷ​വും പൂ​ർ​ത്തി​യാ​ക്കി​യ രാ​ഷ്‌​ട്ര​ദീ​പി​ക ച​ങ്ങ​നാ​ശേ​രി ഏ​ജ​ന്‍റ് പി.​എ. നാ​സ​റി​നെ കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്നി​ന് രാ​ജീ​വ് വി​ചാ​ർ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ക്കു​ന്നു. മെ​റീ​ന അ​ങ്ക​ണ​ത്തി​ൽ കൂ​ടു​ന്ന ച​ട​ങ്ങി​ൽ വി​വി​ധ രാ​ഷ്‌​ട്രീ​യ-​സാ​മൂ​ഹി​ക നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.