കൂ​​​രോ​​​പ്പ​​​ട: കൂ​​​രോ​​​പ്പ​​​ട പ​​​ഞ്ചാ​​​യ​​​ത്ത് ഡി​​​ജി​​​റ്റ​​​ൽ സാ​​​ക്ഷ​​​ര​​​ത ഗ്രാ​​​മ​​​മാ​​​യി. പ​​​ഞ്ചാ​​​യ​​​ത്ത് ഹാ​​​ളി​​​ൽ ചേ​​​ർ​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ഞ്ചാ​​​യ​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഗോ​​​പി ഉ​​​ല്ലാ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​മ്പി​​​ളി മാ​​​ത്യു ഡി​​​ജി​​​റ്റ​​​ൽ പ​​​ഞ്ചാ​​​യ​​​ത്ത് സാ​​​ക്ഷ​​​ര​​​താ ഗ്രാ​​​മ പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി. സ്ഥി​​​രം​​​സ​​​മി​​​തി അ​​​ധ്യ​​​ക്ഷ​​​രാ​​​യ രാ​​​ജ​​​മ്മ ആ​​​ൻ​​​ഡ്രൂ​​​സ്, ആ​​​ശാ ബി​​​നു, പ​​​ഞ്ചാ​​​യ​​​ത്തം​​​ഗ​​​ങ്ങ​​​ളാ​​​യ അ​​​നി​​​ൽ കൂ​​​രോ​​​പ്പ​​​ട, ഷീ​​​ലാ ചെ​​​റി​​​യാ​​​ൻ, സ​​​ന്ധ്യാ സു​​​രേ​​​ഷ്,

മ​​​ഞ്ജു കൃ​​​ഷ്ണ​​​കു​​​മാ​​​ർ, ബാ​​​ബു വ​​​ട്ടു​​​കു​​​ന്നേ​​​ൽ, ദീ​​​പ്തി ദി​​​ലീ​​​പ്, പി.​​​എ​​​സ്. രാ​​​ജ​​​ൻ, ടി.​​​ജി. മോ​​​ഹ​​​ന​​​ൻ, സ​​​ന്ധ്യാ ജി. ​​​നാ​​​യ​​​ർ, സോ​​​ജി ജോ​​​സ​​​ഫ്, രാ​​​ജി നി​​​തീ​​​ഷ്മോ​​​ൻ, അ​​​സി. സെ​​​ക്ര​​​ട്ട​​​റി സി.​​​എ​​​ൻ. സി​​​ന്ധു തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.