കോ​​ട്ട​​യം: കോ​​ട്ട​​യം റീ​​ജ​​ണ​​ൽ ട്രാ​​ൻ​​സ്പാ​​ർ​​ട്ട് ഓ​​ഫീ​​സി​​ൽ ഇ-​ച​​ലാ​​ൻ സേ​​വ​​ന കൗ​​ണ്ട​​ർ അ​​ധി​​ക​​മാ​​യി ആ​​രം​​ഭി​​ച്ചു.

കൗ​​ണ്ട​​റി​​ൽ മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പി​​ലെ എ​​ല്ലാ ഇ-​ചാ​​ല​​നു​​ക​​ളും എ​​ല്ലാ​​വി​​ധ പി​​ഴ​​ക​​ളും സ്വീ​​ക​​രി​​ക്കും. രാ​​വി​​ലെ 10.15 മു​​ത​​ൽ ഉ​​ച്ച​​യ്ക്ക് 1.15 വ​​രെ പ​​ണ​​മാ​​യും ഓ​​ൺ​​ലൈ​​ൻ (കാ​​ർ​​ഡ്) മു​​ഖേ​​ന​​യും ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടു മു​​ത​​ൽ വൈ​​കു​​ന്നേ​​രം നാ​​ലു വ​​രെ ഓ​​ൺ​​ലൈ​​ൻ (കാ​​ർ​​ഡ്) മു​​ഖേ​​ന​​യും പി​​ഴ അ​​ട​​ക്കാം.