തീ​ക്കോ​യി: പാ​ലാ മ​രി​യ​സ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു തീ​ക്കോ​യി പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി​യ പൊ​തു​ധ​ന​സ​മാ​ഹ​ര​ണ​യ​ജ്ഞ​ത്തി​ൽ 6,23,047 രൂ​പ സം​ഭാ​വ​ന​യാ​യി ല​ഭി​ച്ചു.

പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ച തു​ക​യും ര​സീ​ത് ബു​ക്കു​ക​ളും പ്ര​സി​ഡ​ന്‍റ് കെ.​സി. ജ​യിം​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ​ന്തോ​ഷ് മ​രി​യ​സ​ദ​ന​ത്തി​ന് കൈ​മാ​റി.