അ​​യ​​ർ​​ക്കു​​ന്നം: തി​രു​വ​ഞ്ചൂ​രി​ൽ​നി​ന്നു വൃ​ദ്ധ​സ​ദ​നം മാ​റ്റു​ന്ന​തി​നെ​തി​രേ കോ​ൺ​ഗ്ര​സ്. കോ​​ൺ​​ഗ്ര​​സ് തി​രു​വ​ഞ്ചൂ​ർ മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ധ​​ർ​​ണ​​യും പ്ര​​ക​​ട​​ന​​വും ന​​ട​​ത്തി. കെ​​പി​​സി​​സി അം​​ഗം ജോ​​ഷി ഫി​​ലി​​പ്പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജി​​ജി നാ​​ഗ​​മ​​റ്റം അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. അ​​യ​​ർ​​ക്കു​​ന്നം സ​​ർ​​വീ​​സ് സ​​ഹ​​ക​​ര​​ണ​​ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റ് ജോ​​യി കൊ​​റ്റ​​ത്തി​​ൽ, പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ കെ.​​സി. ഐ​​പ്പ്,മോ​​നി​​മോ​​ൾ ജ​​യ്മോ​​ൻ, ജി​​ജി മ​​ണ​​ർ​​കാ​​ട് തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ല്കി.