രാ​മ​പു​രം: ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള 11-ാമ​ത് അ​ഖി​ല കേ​ര​ള തേ​വ​ര്‍​പ​റ​മ്പി​ല്‍ കു​ഞ്ഞ​ച്ച​ന്‍ അ​നു​സ്മ​ര​ണ പ്ര​സം​ഗ​മ​ത്സ​രം - ബ്ലെ​സി​യോ ഒ​റാ​ത്തോ 2024 - രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ത്ത​പ്പെട്ടു.

സ​മ​കാ​ലീ​ന ലോ​ക​ത്തി​ല്‍ വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ ജീ​വി​ത ദ​ര്‍​ശ​ന​ത്തി​ന്‍റെ പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍​ഫാ. ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ വൈ​സ് പോ​സ്റ്റു​ലേ​റ്റ​ര്‍ ഫാ. ​തോ​മ​സ് വെ​ട്ടു​കാ​ട്ടി​ല്‍ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സാ​ബു മാ​ത്യു, കു​ഴു​ന്പി​ൽ‌ കു​ടും​ബ​യോ​ഗം മു​ൻ പ്ര​സി​ഡ​ന്‍റ് ബോ​സ്‌​കോ തേ​വ​ര്‍​പ​റ​മ്പി​ല്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ സാ​ബു തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി മ​ണ്ണാ​പ​റ​മ്പി​ല്‍, അ​ധ്യാ​പ​ക​രാ​യ ഫാ. ​ജോ​മോ​ന്‍ പ​റ​മ്പി​ല്‍​ത​ട​ത്തി​ല്‍, ഷി​നു ആ​ന​ത്താ​ര​യ്ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള 34 പ്ര​തി​ഭ​ക​ള്‍ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ വ​ലി​യ​കു​മാ​ര​മം​ഗ​ലം സെ​ന്‍റ് പോ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ജീ​നാ​മോ​ള്‍ ടോ​മി ഒ​ന്നാം സ്ഥാ​ന​വും പ്ലാ​ശ​നാ​ല്‍ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ക്രി​സ്‌​വി​ന്‍ ജ​സ്റ്റി​ന്‍ ര​ണ്ടാം സ്ഥാ​ന​വും കു​ര്യ​നാ​ട് സെ​ന്‍റ് ആ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ അ​ഷേ​ര്‍ ജോ​സ​ഫ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

വി​ജ​യി​ക​ള്‍​ക്ക് കു​ഴു​മ്പി​ല്‍ കു​ടും​ബ​യോ​ഗം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന എ​വ​ര്‍​റോ​ളിം​ഗ് ട്രോ​ഫി​യും ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ക്കാ​ര്‍​ക്ക് യ​ഥാ​ക്ര​മം 5001, 3001, 2001 രൂ​പ കാ​ഷ് അ​വാ​ര്‍​ഡും സ​മ്മാ​നി​ച്ചു.