തു​​രു​​ത്തി: മ​​ര്‍​ത്ത്മ​​റി​​യം ഫൊ​​റോ​​ന പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ യൂ​​ദാ​​ശ്ലീ​​ഹാ​​യു​​ടെ തി​​രു​​നാ​​ള്‍ ഇ​​ന്ന് ന​​ട​​ക്കും. രാ​​വി​​ലെ 5.40ന് ​​ജ​​പ​​മാ​​ല, ല​​ദീ​​ഞ്ഞ്, വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന, പ്ര​​ദ​​ക്ഷി​​ണം-​​വി​​കാ​​രി ഫാ. ​​ജോ​​സ് വ​​രി​​ക്ക​​പ്പ​​ള്ളി മു​​ഖ്യ​​കാ​​ര്‍​മി​​ത്വം വ​​ഹി​​ക്കും. രാ​​വി​​ലെ 9.30നും ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നും വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന.

കു​​റു​​മ്പ​​നാ​​ടം: അ​​സം​​പ്ഷ​​ന്‍ ഇ​​ട​​വ​​ക​​യു​​ടെ ക​​രി​​ക്ക​​ണ്ടം സെ​​ന്‍റ് ജോ​​ര്‍​ജ് കു​​രി​​ശ​​ടി​​യി​​ല്‍ വി​​ശു​​ദ്ധ യൂ​​ദാ​​ശ്ലീ​​ഹാ​​യു​​ടെ തി​​രു​​നാ​​ള്‍ ഇ​​ന്ന് ആ​​ഘോ​​ഷി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​ജ​​പ​​മാ​​ല, മ​​ധ്യ​​സ്ഥ പ്രാ​​ര്‍​ഥ​​ന, ല​​ദീ​​ഞ്ഞ്. തു​​ട​​ര്‍​ന്ന് ആ​​ഘോ​​ഷ​​മാ​​യ തി​​രു​​നാ​​ള്‍ കു​​ര്‍​ബാ​​ന-​​ഫാ. സേ​​വ്യ​​ര്‍ ഇ​​ല​​വും​​മൂ​​ട്ടി​​ല്‍. 5.30ന് ​​കൊ​​ടി​​യി​​റ​​ക്കി​​ന് വി​​കാ​​രി ഫാ. ​​ഫി​​ലി​​പ്പ് ഏ​​റ​​ത്തേ​​ടം കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും.