ച​​ങ്ങ​​നാ​​ശേ​​രി: സ്റ്റു​​ഡ​ന്‍റ് ന​​ഴ്‌​​സ​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ഓ​​ഫ് ഇ​​ന്ത്യ സൗ​​ത്ത് ഈ​​സ്റ്റ് സോ​​ണ്‍, കേ​​ര​​ള ഘ​​ട​​കം കാ​​യി​​ക​​മേ​​ള പ്ര​​യാ​​ഗ -2024 ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് ഓ​​ഫ് ന​​ഴ്‌​​സിം​​ഗി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ചു.

എ​​സ്എ​​ന്‍​എ സോ​​ണ​​ല്‍ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ ന​​ന്മ റേ​​ച്ച​​ല്‍ ജോ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. നീ​​ന്ത​​ല്‍ കാ​​യി​​ക​​ താ​​ര​​വും നീ​​ന്ത​​ല്‍ പ​​രി​​ശീ​​ല​​ക​​യു​​മാ​​യ സു​​മി സി​​റി​​യ​​ക് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

പ​​ഞ്ച​​ഗു​​സ്തി ​​താ​​രം ഗൗ​​തം മ​​നോ​​ജ് മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രു​​ന്നു. സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി​​യു​​ടെ​​യും അ​​നു​​ബ​​ന്ധ മെ​​ഡി​​ക്ക​​ല്‍ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജെ​​യിം​​സ് പി. ​​കു​​ന്ന​​ത്ത്, കോ​​ള​​ജ് വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​ഷൈ​​ല ഐ​​പ്പ് വ​​ര്‍​ഗീ​​സ്,

എ​​സ്ബി കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ റ​​വ.​​ഡോ റെ​​ജി പി. ​​കു​​ര്യ​​ന്‍, ലീ​​ജ ജേ​​ക്ക​​ബ്, റി​​ജോ ജി. ​​വ​​ര്‍​ഗീ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. കോ​​ട്ട​​യം, ആ​​ല​​പ്പു​​ഴ, പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​ക​​ളി​​ലെ 22 ന​​ഴ്‌​​സിം​​ഗ് വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍നി​​ന്നാ​​യി അ​​ഞ്ഞൂ​​റോ​​ളം മ​​ത്സ​​രാ​​ര്‍​ഥി​​ക​​ള്‍ പ​​ങ്കെ​​ടു​​ത്തു.