കൂ​​രോ​​പ്പ​​ട: പ​​ന്ത്ര​​ണ്ടാ​​മ​​ത് സാ​​ന്താ മ​​രി​​യ വോ​​ളി​​ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റ് പാ​​മ്പാ​​ടി സ​​ർ​​ക്കി​​ൾ ഇ​​ൻ​​സ്‌​​പെ​​ ക്‌​​ട​​ർ റി​​ച്ചാ​​ർ​​ഡ് വ​​ർ​​ഗീ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​റോ​​യ് മാ​​ളേ​​ക്ക​​ൽ സി​​എം​​ഐ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ ജോ​​ൺ​​സ​​ൺ ഫി​​ലി​​പ്പോ​​സ്, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് വി​​നോ​​ദ് തോ​​മ​​സ്‌, സാ​​ന്താ മ​​രി​​യ എ​​ഡ്യൂ​​ക്കേ​​ഷ​​ണ​​ൽ സൊ​​സൈ​​റ്റി സെ​​ക്ര​​ട്ട​​റി അ​​ല​​ക്സ്‌ ജോ​​സ​​ഫ്, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ടി.​​ഒ. ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ആ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ അ​​മൃ​​ത സ്കൂ​​ൾ കൊ​​ടു​​ങ്ങ​​ല്ലൂ​​രും പെ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ സാ​​ന്താ മ​​രി​​യ സ്കൂ​​ളും ജേ​​താ​​ക്ക​​ളാ​​യി.

ആ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ വൈ​​ക്കം ലി​​സ്യൂ​​സ് സ്കൂ​​ളും പെ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ ആ​​ന​​ക്ക​​ല്ല് സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ബ്ലി​​ക് സ്കൂ​​ളും റ​​ണ്ണേ​​ഴ്സ​​പ്പാ​​യി.