കോ​ട്ട​യം: കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യു​ടെ പു​തി​യ സം​രം​ഭ​മാ​യ സ​ഞ്ച​രി​ക്കു​ന്ന കാ​ൻ​സ​ർ പ​രി​ശോ​ധ​നാ വാ​ഹ​ന​ത്തി​ന്‍റെ ഫ്ലാ​ഗ്‌ ഓ​ഫ് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി നി​ർ​വ​ഹി​ച്ചു. മൊ​ബൈ​ൽ മാ​മോ​ഗ്രാം യൂ​ണി​റ്റും കാ​ൻ​സ​ർ പ​രി​ശോ​ധ​ന​യ്ക്കു​ള്ള മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​മു​ള്ള ഈ ​കാ​ര​വ​ൻ കാ​ൻ​സ​ർ രോ​ഗം വ്യാ​പ​ക​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് വ​ലി​യ സ​ഹാ​യ​മാ​കും.

കാ​ൻ​സ​ർ രോ​ഗ​നി​ർ​ണ​യ - ചി​കി​ത്സാ​രം​ഗ​ത്ത് ക​ഴി​ഞ്ഞ മൂ​ന്ന് പ​തി​റ്റാ​ണ്ടു പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള കാ​രി​ത്താ​സ് ആ​ശു​പ​ത്രി ഇ​തോ​ടെ ഈ ​മേ​ഖ​ല​യി​ൽ പു​തി​യ പാ​ത തു​റ​ക്കു​ക​യാ​ണ്. കാ​രി​ത്താ​സ് ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കാ​രി​ത്താ​സ്‌ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ബി​നു കു​ന്ന​ത്ത്,

റേ​ഡി​യോ​ള​ജി ആ​ൻ​ഡ് ഇ​മേ​ജിം​ഗ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ. ​റി​ജോ, കാ​രി​ത്താ​സ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​ജോ​യി​സ്‌ ന​ന്ദി​ക്കു​ന്നേ​ൽ, ഫാ. ​സ്റ്റീ​ഫ​ൻ തേ​വ​ർ​പ്പ​റ​മ്പി​ൽ, ഫാ. ​റോ​യ് കാ​ഞ്ഞി​ര​ത്തു​മ്മൂ​ട്ടി​ൽ, ഫാ. ​ജി​സ്മോ​ൻ മ​ഠ​ത്തി​ൽ, ഫാ. ​ബ്രാ​സ​ൺ ഒ​ഴു​ങ്ങാ​ലി​ൽ, കാ​രി​ത്താ​സ്‌ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ബോ​ബി എ​ൻ. ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സ്വ​സ്തി ഫൗ​ണ്ടേ​ഷ​ൻ, ഇ​ന്ത്യ​ൻ റേ​ഡി​യോ​ള​ജി ആ​ൻ​ഡ് ഇ​മേ​ജിം​ഗ് അ​സോ​സി​യേ​ഷ​ൻ, കി​ഡ്‌​സ് കോ​ട്ട​പ്പു​റം തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഈ ​പ​ദ്ധ​തി കാ​രി​ത്താ​സ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്.