ക​​ടു​​ത്തു​​രു​​ത്തി: ലാ​​ഭ​​ക​​ര​​മ​​ല്ലെ​​ന്ന പേ​​രി​​ല്‍ അ​​ട​​ച്ചു​​പൂ​​ട്ടാ​​നൊ​​രു​​ങ്ങി​​യ സ്‌​​കൂ​​ളു​​ക​​ളി​​ലെ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ള്‍ വി​​ക​​സി​​പ്പി​​ച്ച് അ​​വ​​യെ മി​​ക​​വി​ന്‍റെ കേ​​ന്ദ്ര​​ങ്ങ​​ളാ​​യി ഉ​​യ​​ര്‍​ത്താ​​ന്‍ പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ യ​​ജ്ഞ​​ത്തി​​ലൂ​​ടെ​​യും വി​​ദ്യാ​​കി​​ര​​ണ​​ത്തി​​ലൂ​​ടെ​​യും സ​​ര്‍​ക്കാ​​രി​​ന് ക​​ഴി​​ഞ്ഞ​​താ​​യി മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍. കാ​​ണ​​ക്കാ​​രി ഗ​​വ​. വി​​എ​​ച്ച്എ​​സ് സ്‌​​കൂ​​ളി​​ല്‍ കി​​ഫ്ബി സ​​ഹാ​​യ​​ത്തോ​​ടെ 1.3 കോ​​ടി രൂ​​പ ചെ​ല​​വി​​ല്‍ നി​​ര്‍​മി​​ച്ച ഇ​​രു​​നി​​ല കെ​​ട്ടി​​ട​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.

മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ബി​​ന്ദു മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റീ​​വ് അ​​സി​. എ​​സ്. ശ്രീ​​കു​​മാ​​ര്‍ പ​​ദ്ധ​​തി വി​​ശ​​ദീ​​ക​​രി​​ച്ചു. കി​​ല ചീ​​ഫ് മാ​​നേ​​ജ​​ര്‍ കെ.​​സി. സു​​ബ്ര​​ഹ്‌​​മ​​ണ്യ​​ന്‍ റി​​പ്പോ​​ര്‍​ട്ട് അ​​വ​​ത​​രി​​പ്പി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് പു​​ത്ത​​ന്‍​കാ​​ല,

ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ പി.​​എ​​സ്. പു​​ഷ്പ​​മ​​ണി, നി​​ര്‍​മ​​ല ജി​​മ്മി, ഉ​​ഴ​​വൂ​​ര്‍ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് പി.​​സി. കു​​ര്യ​​ന്‍, കാ​​ണ​​ക്കാ​​രി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് അം​​ബി​​ക സു​​കു​​മാ​​ര​​ന്‍, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ കൊ​​ച്ചു​​റാ​​ണി സെ​​ബാ​​സ്റ്റ്യ​​ന്‍, ആ​​ഷാ​​മോ​​ള്‍ ജോ​​ബി, സി​​ന്‍​സി മാ​​ത്യു, പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്റ് ബി​​ജു പ​​ഴ​​യ​​പു​​ര​​യ്ക്ക​​ല്‍,

എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് എ​​ന്‍​ജി​​നീ​​യ​​ര്‍ പി.​​കെ. സു​​രേ​​ഷ് കു​​മാ​​ര്‍, ഡി​​ഇ​​ഒ എ.​​സി. സീ​​ന, എ​​ഇ​​ഒ ഡോ.​​കെ.​​ആ​​ര്‍. ബി​​ന്ദു​​ജി, പ്ര​​ധാ​​നാ​​ധ്യാ​​പി​​ക എ​​ച്ച്.​ ജാ​​സ്മി​​ന്‍, പ്രി​​ന്‍​സി​​പ്പ​​ല്‍ എ​​സ്.​ ഷി​​നി, വി​​എ​​ച്ച്എ​​സ്ഇ പ്രി​​ന്‍​സി​​പ്പ​​ല്‍ എ.​​ആ​​ര്‍. ര​​ജി​​ത, എ​​സ്എം​​സി ചെ​​യ​​ര്‍​മാ​​ന്‍ കെ.​​പി. ജ​​യ​​പ്ര​​കാ​​ശ്, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് വി​​ജി അ​​നി​​ല്‍​കു​​മാ​​ര്‍,

പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ ലൗ​​ലി​​മോ​​ള്‍ വ​​ര്‍​ഗീ​​സ്, വി​​നീ​​ത രാ​​ഗേ​​ഷ്, കാ​​ണ​​ക്കാ​​രി അ​​ര​​വി​​ന്ദാ​​ക്ഷ​​ന്‍, ജോ​​ര്‍​ജ് ഗ​​ര്‍​വാ​​സി​​സ്, ത്യേ​​സ്യാ​​മ്മ സെ​​ബാ​​സ്റ്റ്യ​​ന്‍, ബി​​ന്‍​സി സി​​റി​​യ​​ക്, ത​​മ്പി ജോ​​സ​​ഫ്, അ​​നി​​ത ജ​​യ​​മോ​​ഹ​​ന്‍, സി.​​കെ. ബി​​ജു, എം​​പി​​റ്റി​​എ പ്ര​​സി​​ഡ​​ന്‍റ് മേ​​രി ചെ​​റി​​യാ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.