കോ​​ട്ട​​യം: കോ​​ട്ട​​യം കെ​​എ​​സ്‌​​ആ​​ർ​​ടി​​സി സ്‌​​റ്റാ​​ൻ​​ഡി​​ൽ ബ​​സി​​നു തീ ​​പി​​ടി​​ച്ചു. ജീ​​വ​​ന​​ക്കാ​​രു​​ടെ സ​​മ​​യോ​​ചി​​ത​​മാ​​യ ഇ​​ട​​പെ​​ട​​ൽ മൂ​​ലം വ​​ൻ​​ദു​​ര​​ന്തം ഒ​​ഴി​​വാ​​യി. ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​റോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം.

കോ​​ട്ട​​യം- കാ​​വാ​​ലം റൂ​​ട്ടി​​ൽ ഓ​​ടു​​ന്ന ഓ​​ർ​​ഡി​​ന​​റി ബ​​സി​​നാ​​ണ്‌ തീ​​പി​​ടി​​ച്ച​​ത്‌. ഗാ​​രേ​​ജി​​ൽ​നി​​ന്ന് ആ​​ളെ ക​​യ​​റ്റാ​​നാ​​യി ബ​​സ്‌ സ്‌​​റ്റാ​​ൻ​​ഡി​​ലേ​​ക്കു നീ​​ങ്ങി​​യ​​പ്പോ​​ഴാ​​ണ് എ​​ൻ​​ജി​​നി​​ൽ​നി​​ന്നു പു​​ക ഉ​​യ​​രു​​ന്ന​​ത്‌ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട​​ത്.

ഉ​​ട​​ൻ ത​​ന്നൈ ഡ്രൈ​​വ​​റെ പു​​റ​​ത്തി​​റ​​ക്കി ജീ​​വ​​ന​​ക്കാ​​ർ ത​​ന്നെ തീ ​​അ​​ണ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു.