ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത മ​​ത​​ബോ​​ധ​​ന കേ​​ന്ദ്ര​​മാ​​യ സ​​ന്ദേ​​ശ​​നി​​ല​​യം ന​​ട​​ത്തു​​ന്ന ബൈ​​ബി​​ള്‍ ക​​ലോ​​ത്സ​​വം നാ​​ളെ എ​​സ്ബി കോ​​ള​​ജി​​ലെ മാ​​ര്‍ ജ​​യിം​​സ് കാ​​ളാ​​ശേ​​രി ന​​ഗ​​റി​​ല്‍ ന​​ട​​ക്കും. സ​​ണ്‍​ഡേ​​സ്‌​​കൂ​​ള്‍, ചെ​​റു​​പു​​ഷ്പ മി​​ഷ​​ന്‍ ലീ​​ഗ് കു​​ട്ടി​​ക​​ളാ​​ണ് ക​​ലാ​​മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്. രാ​​വി​​ലെ ഒ​​മ്പ​​തി​​ന് മ​​ത്സ​​ര​​ങ്ങ​​ള്‍ ആ​​രം​​ഭി​​ക്കും.

ചെ​​റു​​പു​​ഷ്പ മി​​ഷ​​ന്‍​ലീ​​ഗ് സ്ഥാ​​പ​​ക പി​​താ​​വാ​​യ മാ​​ര്‍ ജ​​യിം​​സ് കാ​​ളാ​​ശേ​​രി​​യു​​ടെ 75-ാം ച​​ര​​മ​​വാ​​ര്‍​ഷി​​ക ദി​​ന​​ത്തി​​ന്‍റെ അ​​നു​​സ്മ​​ര​​ണാ​​ര്‍​ഥ​​മാ​​ണ് വേ​​ദി​​ക്ക് ഈ ​​പേ​​രു ന​​ല്കി​​യി​​രി​​ക്കു​​ന്ന​​ത്.

പ​​ത്തു സ്റ്റേ​​ജു​​ക​​ളി​​ലാ​​യി മ​​ത്സ​​ര​​ങ്ങ​​ള്‍ ന​​ട​​ത്ത​​പ്പെ​​ടും. അ​​തി​​രൂ​​പ​​ത​​യി​​ലെ 18 ഫൊ​​റോ​​നക​​ളി​​ല്‍നി​​ന്ന് ആ​​യി​​ര​​ത്തി​​ല​​ധി​​കം കു​​ട്ടി​​ക​​ള്‍ മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ പ​​ങ്കെ​​ടു​​ക്കും.​​അ​​തി​​രൂ​​പ​​താ ത​​ല​​ത്തി​​ലെ മൂ​​ന്നാം ഘ​​ട്ട മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് നാ​​ളെ ന​​ട​​ത്തു​​ന്ന​​ത്.

ര​​ച​​നാ മ​​ത്സ​​ര​​ങ്ങ​​ളും ബൈ​​ബി​​ള്‍ ക്വി​​സ് മ​​ത്സ​​ര​​ങ്ങ​​ളും നേ​​രത്തേ പൂ​​ര്‍​ത്തി​​യാ​​യി​​രു​​ന്നു. മ​​ത്സ​​ര വി​​ജ​​യി​​ക​​ള്‍​ക്ക് നാ​​ളെ വൈ​​കു​​ന്നേ​​രം ന​​ട​​ക്കു​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ സ​​മ്മാ​​ന​​ങ്ങ​​ളും സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും ന​​ല്കും.