വാ​ഴൂ​ർ: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​ടെ 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള ലേ​ബ​ർ ബ​ജ​റ്റ് രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്കു​ള്ള ഏ​ക​ദി​ന പ​രി​ശീ​ല​നം വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ത്തി.

പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് കെ. ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത എ​സ്. പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ടു​ങ്കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന നൗ​ഷാ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷാ​ജി പാ​മ്പൂ​രി, പി.​എം. ജോ​ൺ, ര​ഞ്ജി​നി ബേ​ബി, ബി. ​ര​വീ​ന്ദ്ര​ൻ നാ​യ​ർ, ല​താ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, വ​ർ​ഗീ​സ് ജോ​സ​ഫ്, മിനി സേ​തു​നാ​ഥ്,

ശ്രീ​ജി​ത് വെ​ള്ളാ​വൂ​ർ, ശ്രീ​ക​ല ഹ​രി, സെ​ക്ര​ട്ട​റി പി.​എ​ൻ. സു​ജി​ത്, വി.​എം. സജി, പി.​എ​ൻ. ഗീ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി ബിഡി​ഒ എ​സ്. ഫൈ​സ​ൽ, ജോ​യി​ൻ​സ് ബി​ഡി​ഒ ടി.​ഇ. സി​യാ​ദ് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.