ച​​ങ്ങ​​നാ​​ശേ​​രി: നി​​യു​​ക്ത ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് കു​​വ​​ക്കാ​​ട്ടി​​ന് മാ​​തൃ ഇ​​ട​​വ​​ക മാ​​മ്മൂ​​ട് ലൂ​​ര്‍​ദ് മാ​​താ പ​​ള്ളി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ നെ​​ടു​​മ്പാ​​ശേ​​രി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ല്‍ സ്വീ​​ക​​ര​​ണം ന​​ല്‍​കി. വി​​കാ​​രി റ​​വ. ഡോ. ​​ജോ​​ണ്‍ വി.​ ​ത​​ട​​ത്തി​​ല്‍, അ​​സി.​ വി​​കാ​​രി ഫാ. ​​ടോ​​മി​​ന്‍ കി​​ഴ​​ക്കേ​​ത്ത​​ല​​ക്ക​​ല്‍, ഫാ.​ ​ടി​​ന്‍​സ​​ണ്‍ ന​​രി​​ത്തു​​രു​​ത്തേ​​ല്‍, കൈ​​ക്കാ​​ര​​ന്‍ റോ​​ണി ക​​ണ്ണം​​പ​​ള്ളി, പാ​​രി​​ഷ് കൗ​​ണ്‍​സി​​ല്‍ സെ​​ക്ര​​ട്ട​​റി നി​​ധീ​​ഷ് കൊ​​ച്ചേ​​രി,

ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ളാ​​യ ജി​​ജോ ച​​രി​​വു​​പ​​റ​​മ്പി​​ല്‍, സ​​ന്തോ​​ഷ് എ​​ത്ത​​യ്ക്കാ​​ട്ട്, ലി​​ജു കു​​രി​​ശും​​മൂ​​ട്ടി​​ല്‍, ജോ​​സ​​ഫ് മ​​ണ​​മേ​​ല്‍, അ​​ജി മു​​ള​​വ​​ന, സി​​സ്റ്റ​​ര്‍ സോ​​ഫി, സി​​സ്റ്റ​​ര്‍ സൗ​​മ്യ, ടെ​​സി ചേ​​ന്ന​​മ​​റ്റം, ജൂ​​ഡി ആ​​ശാ​​രി​​പ്പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വി​​വി​​ധ വാ​​ഹ​​ന​​ങ്ങ​​ളി​​ലാ​​യി അ​​റു​​പ​​തോ​​ളം ഇ​​ട​​വ​​ക പ്ര​​തി​​നി​​ധി​​ക​​ളാ​​ണ് നി​​യു​​ക്ത ക​​ര്‍​ദി​​നാ​​ളി​​നെ സ്വീ​​ക​​രി​​ച്ച​​ത്.

ന​​വം​​ബ​​ര്‍ 24ന് ​​ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ് മേ​​രീ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍​പ​​ള്ളി​​യി​​ല്‍ ന​​ട​​ക്കു​​ന്ന മെ​​ത്രാ​​ഭി​​ഷേ​​ക ച​​ട​​ങ്ങി​​നു​​ശേ​​ഷം 25ന് ​​മാ​​തൃ ഇ​​ട​​വ​​ക​​യാ​​യ മാ​​മ്മൂ​​ട് ലൂ​​ര്‍​ദ്മാ​​താ പ​​ള്ളി​ൽ വി​​പു​​ല​​മാ​​യ സ്വീ​​ക​​ര​​ണം ന​​ല്‍​കാ​​നും ഇ​​ട​​വ തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്.