കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ഹോ​ദ​യ ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ഫു​ട്ബോ​ള്‍ മ​ത്സ​ര​ത്തി​നു തു​ട​ക്ക​മാ​യി. കു​ന്നും​ഭാ​ഗം ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്‌​കൂ​ള്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​രം ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആര്‍. ശ്രീ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഡോ. ​സി​സ്റ്റ​ർ ജാ​ന്‍​സി മ​രി​യ മ​ഞ്ഞ​നാ​നി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​യം സ​ഹോ​ദ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്‍.​സി. കവിത, സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ സി​സ്റ്റ​ർ ലി​റ്റി​ല്‍ റോ​സ് എസ്എ​ബി​എ​സ്, ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ടീ​ച്ച​ര്‍ സ​ച്ചി​ന്‍ സാബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ 120ഓ​ളം സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 62 ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. 27നു ​മ​ത്സ​രം സ​മാ​പി​ക്കും.