പാ​​ലാ: ഭ​​ര​​ണ​​ങ്ങാ​​നം സേ​​ക്ര​​ഡ് ഹാ​​ർ​​ട്ടി​​ലെ എ​​ട്ടാം ക്ലാ​​സ് വി​​ദ്യാ​​ര്‍​ഥി​​നി നൈ​​സ സെ​​ബാ​​സ്റ്റ്യ​​ന്‍ സ​​ബ് ജൂ​​ണി​​യ​​ര്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ ഹൈ​​ജം​​പി​​ല്‍ മീ​​റ്റ് റി​​ക്കാ​​ര്‍​ഡോ​​ടെ ഒ​​ന്നാം സ്ഥാ​​നം നേ​​ടി. 1.44 എ​​ന്ന പു​​തി​​യ ദൂ​​ര​​മാ​​ണ് നൈ​​സ​​യു​​ടെ പു​​തി​​യ റി​​ക്കാ​​ര്‍​ഡ്. ലോം​​ഗ് ജം​​പി​​ലും 80 മീ​​റ്റ​​ര്‍ ഹ​​ര്‍​ഡി​​ല്‍​സി​​ലും നൈ​​സ ഒ​​ന്നാം സ്ഥാ​​നം ക​​ര​​സ്ഥ​​മാ​​ക്കി​​യി​​രു​​ന്നു.

ഭ​​ര​​ണ​​ങ്ങാ​​നം പൂ​​വ​​ത്തോ​​ട് വേ​​രു​​ങ്ക​​ല്‍ സെ​​ബാ​​സ്റ്റ്യ​​ന്‍-​​പു​​ഷ്പ ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ളാ​​ണ്. ഭ​​ര​​ണ​​ങ്ങാ​​നം സ്‌​​പോ​​ര്‍​ട്‌​​സ് കൗ​​ണ്‍​സി​​ല്‍ ഹോ​​സ്റ്റ​​ലി​​ലെ കോ​​ച്ച് പൊ​​ന്നി ജോ​​സാ​​ണ് പ​​രി​​ശീ​​ല​​ക.