പാ​​ലാ: ട്രി​​പ്പി​​ള്‍ ജം​​പി​​ല്‍ സ്വ​​ര്‍​ണം നേ​​ടി സ​​ഹോ​​ദ​​ര​​ങ്ങ​​ള്‍. ജൂ​​ണി​​യ​​ര്‍ ബോ​​യ്‌​​സി​​ല്‍ കു​​റു​​മ്പ​​നാ​​ടം സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സി​​ലെ മി​​ല​​ന്‍ ബെ​​ന്നി സ്വ​​ര്‍​ണം നേ​​ടി​​യ​​പ്പോ​​ള്‍ സീ​​നി​​യ​​ര്‍ ബോ​​യ്‌​​സി​​ല്‍ മി​​ല​​ന്‍റെ സ​​ഹോ​​ദ​​ര​​നും ഇ​​തേ സ്‌​​കൂ​​ളി​​ലെ വി​​ദ്യാ​​ര്‍​ഥി​​യു​​മാ​​യ ബെ​​ഡി​​ക്ട് ബെ​​ന്നി​​യും സ്വ​​ര്‍​ണം നേ​​ടി.

ച​​ങ്ങ​​നാ​​ശേ​​രി മോ​​സ്‌​​കോ പ്രാ​​ക്കു​​ഴി ബെ​​ന്നി ജോ​​സ​​ഫി​​ന്‍റെ​​യും മാ​​യ​​യു​​ടെ​​യും മ​​ക്ക​​ളാ​​ണ്. ച​​ങ്ങ​​നാ​​ശേ​​രി സ്വ​​ദേ​​ശി ടി​​ബി​​ന്‍ മാ​​ത്യു​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഇ​​രു​​വ​​രും പ​​രി​​ശീ​​ല​​നം നേ​​ടി​​യ​​ത്.