കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​ന​ക്ക​ല്ല്‌ സെ​ന്‍റ് ആ​ന്‍റ​ണീ​സ്‌ പ​ബ്ലി​ക്‌ സ്‌​കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ​ത്താ​മ​ത്‌ ഓ​ള്‍ കേ​ര​ള സ്റ്റു​ഡ​ന്‍റ്സ്‌ ഓ​പ്പ​ണ്‍ ചെ​സ്‌ ടൂ​ര്‍​ണ​മെ​ന്‍റ് നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും.

ഒ​ന്നു​മു​ത​ല്‍ പ​ന്ത്ര​ണ്ടു​വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളെ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണു‌ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്‌. ഒ​ന്നും ര​ണ്ടും കാ​റ്റ​ഗ​റി​യി​ല്‍ ആ​ദ്യ​ത്തെ പ​തി​ന​ഞ്ച്‌ സ്ഥാ​ന​ങ്ങ​ള്‍ നേ​ടു​ന്ന​വ​ര്‍​ക്ക്‌ കാ​ഷ്‌ അ​വാ​ര്‍​ഡും ട്രോ​ഫി​യും മൂ​ന്നാ​മ​ത്തെ കാ​റ്റ​ഗ​റി​യി​ല്‍ ആ​ദ്യ​ത്തെ പ​ത്ത്‌ സ്ഥാ​ന​ങ്ങ​ള്‍ നേ​ടു​ന്ന​വ​ര്‍​ക്ക്‌ കാ​ഷ്‌ അ​വാ​ര്‍​ഡും ട്രോ​ഫി​യും സ​മ്മാ​നി​ക്കും.

മാ​നേ​ജ​ര്‍ റ​വ.​ഡോ. ജോ​ണ്‍ പ​ന​ച്ചി​ക്ക​ല്‍ ചെ​യ​ര്‍​മാ​നാ​യും പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ആ​ന്‍റ​ണി തോ​ക്ക​നാ​ട്ട്‌ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റാ​യും വൈ​സ്‌ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഷി​ജു ക​ണ്ട​പ്ലാ​ക്ക​ല്‍ ക​ണ്‍​വീ​ന​റാ​യും പ്രി​ന്‍​സ്‌ മാ​ത്യു, മ​നോ​ജ്‌ ജോ​സ്‌ എ​ന്നി​വ​ര്‍ കോ-​ഓ​ര്‍​ഡി​നേ​റ്റേ​ഴ്‌​സാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​വി​ധ ക​മ്മി​റ്റി​ക​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​നു നേ​തൃ​ത്വം ന​ല്‍​കും.