അ​റി​വു​ത്സ​വം ജി​ല്ലാ​ത​ല മ​ത്സ​രം ന​ട​ത്തി
Monday, August 26, 2024 1:35 AM IST
ക​ണ്ണൂ​ർ: സി​ഐ​ടി​യു മു​ഖ​മാ​സി​ക സ​ന്ദേ​ശ​ത്തി​ന്‍റെ അ​ന്പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് തൊ​ഴി​ലാ​ളി ജീ​നി​യ​സി​നെ ക​ണ്ടെ​ത്താ​നാ​യി ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ ജി.​എ​സ്. പ്ര​ദീ​പ് ന​യി​ക്കു​ന്ന സം​സ്ഥാ​ന​ത​ല ക്വി​സ്, ച​ല​ച്ചി​ത്ര​ഗാ​നം, പ്ര​സം​ഗം, പോ​സ്റ്റ​ർ, ക​വി​ത, ക​ഥ, ലേ​ഖ​നം, മു​ദ്രാ​വാ​ക്യ ര​ച​ന എ​ന്നി​വ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രെ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​യി ക​ണ്ണൂ​രി​ൽ അ​റി​വു​ത്സ​വം ന​ട​ത്തി. സി. ​ക​ണ്ണ​ൻ സ്മാ​ര​ക ഹാ​ളി​ൽ സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി. സ​ഹ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.


ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​മ​നോ​ഹ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ. ​സു​ർ​ജി​ത്കു​മാ​ർ, ഒ.​സി. ബി​ന്ദു, സി. ​കൃ​ഷ്ണ​ൻ, അ​ര​ക്ക​ൻ ബാ​ല​ൻ, കെ. ​അ​ശോ​ക​ൻ, കെ.​കെ. നാ​രാ​യ​ണ​ൻ, കെ. ​ജ​യ​രാ​ജ​ൻ, എം.​സി. ഹ​രി​ദാ​സ​ൻ, ര​ജ​നി മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ.​കെ. ര​വീ​ന്ദ്ര​ൻ, കെ. ​ഹി​റേ​ഷ്, അ​ഴീ​ക്കോ​ട​ൻ ച​ന്ദ്ര​ൻ, സു​ധീ​ന്ദ്ര​ൻ എ​ന്നി​വ​ർ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.