ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം: സം​ഘാ​ട​ക സ​മി​തി​യാ​യി
Tuesday, September 10, 2024 1:46 AM IST
ഉ​ളി​ക്ക​ൽ: ഒ​ക്‌ടോ​ബ​ർ എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ ഉ​ളി​ക്ക​ൽ ഗ​വ.​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, വ​യ​ത്തൂ​ർ യു​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ന്‍റെ സം​ഘാ​ട​ക സ​മി​തി​യാ​യി. സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി.​ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ലി​സി ജോ​സ​ഫ് ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​എ​സ്.​ ലി​സി, ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​മീ​റ പ​ള്ളി​പ്പാ​ത്ത്‌, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബേ​ബി തോ​ലാ​നി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ചാ​ക്കോ പാ​ല​ക്ക​ലോ​ടി, ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഷ​റ​ഫ് പാ​ലി​ശേ​രി, ഫാ.​ തോ​മ​സ് കി​ടാ​ര​ത്തി​ൽ തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.


ഭാ​ര​വാ​ഹി​ക​ൾ: പി.​സി.​ ഷാ​ജി-ചെ​യ​ർ​മാ​ൻ, മി​നി ന​മ്പ്യാ​ർ-​ജ​ന​റ​ൽ ക​ൺ​വീ​ന​ർ, എം.​വി. സു​നി​ൽ​കു​മാ​ർ, എ​ൻ.​ജെ. തോ​മ​സ്-​ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ, പി.​കെ. ഗി​രീ​ഷ്മോ​ഹ​ൻ-​ട്ര​ഷ​റ​ർ.