പെ​രി​ങ്ങോം സി​ആ​ർ​പി​എ​ഫ് മേ​ധാ​വി​യാ​യി മാ​ത്യു എ.​ജോ​ൺ ചു​മ​ത​ല​യേ​റ്റു
Sunday, August 25, 2024 7:36 AM IST
ചെ​റു​പു​ഴ: പെ​രി​ങ്ങോം സി​ആ​ർ​പി​എ​ഫ് റി​ക്രൂ​ട്ടിം​ഗ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ന്‍റെ പു​തി​യ ക്യാ​മ്പ് മേ​ധാ​വി​യാ​യി ഡി​ഐ​ജി മാ​ത്യു എ.​ജോ​ൺ ചു​മ​ത​ല​യേ​റ്റു. കാ​ഷ്മീ​രി​ലെ തീ​വ്ര​വാ​ദ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന് മൂ​ന്നു വ​ർ​ഷം നേ​തൃ​ത്വം ന​ൽ​കി​യ​തി​നു​ശേ​ഷ​മാ​ണ് പെ​രി​ങ്ങോം സി​ആ​ർ​പി​എ​ഫ് റി​ക്രൂ​ട്ടിം​ഗ് ആ​ന്‍​ഡ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.


1993 ൽ ​അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റാ​യാ​ണ് സി​ആ​ർ​പി​എ​ഫി​ൽ നി​യ​മി​ത​നാ​യ​ത്. മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള രാ​ഷ്‌​ട്ര​പ​തി​യു​ടെ മെ​റി​റ്റ​റി​സ് മെ​ഡ​ൽ, യു​എ​ൻ മി​ഷ​ൻ മെ​ഡ​ൽ, ഡി​ജി ഡി​സ്കും പ്ര​ശം​സാ​പ​ത്രം, എ​സ്ഡി​ജി പ്ര​ശം​സാ​പ​ത്രം, ആ​ന്ത​രി​ക് സേ​വാ​മെ​ഡ​ൽ എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ർ സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ പ്ര​ഫ. ലൂ​സി മാ​ത്യു.