സൈ​ബ​ർ ത​ട്ടി​പ്പി​നെ​തി​രേ ‘ജ​നജാ​ഗ്ര​ത’ സം​ഘ​ടി​പ്പി​ച്ചു
Sunday, August 25, 2024 7:07 AM IST
ക​ണ്ണൂ​ർ: വ്യാ​പ​ക​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി വോ​യ്സ് ഓ​ഫ് മ​ർ​ച്ച​ന്‍റ്സ്, ജീ​വ​നം സാം​സ്കാ​രി​ക വേ​ദി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ ജ​ന​ജാ​ഗ്ര​ത എ​ന്ന പേ​രി​ൽ കാന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. ഇ​രി‌​ട്ടി​യി​ൽ നി​ന്നാ​രം​ഭി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി മ​ട്ട​ന്നൂ​രി​ൽ സ​മാ​പി​ച്ചു.

ഇ​രി​ട്ടി സി​ഐ കു​ട്ടി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി. ​നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദേ​വ​സ്യ മേ​ച്ചേ​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ. ​സു​ധാ​ക​ര​ൻ, കെ.​കെ. രാ​മ​ച​ന്ദ്ര​ൻ, ഒ. ​സു​രേ​ഷ്, ചി​ദം​ബ​രം കൃ​ഷ്ണ​ൻ, വി.​കെ. സ​ജേ​ഷ്, റെ​ജി തോ​മ​സ്, പി. ​പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ചാ​ലോ​ട് ന​ട​ന്ന സ്വീ​ക​ര​ണം കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ന്ദാ​ത്മ​ജ​ൻ കൊ​തേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ട്ട​ന്നൂ​രി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ​വോ​യി​സ് ഓ​ഫ് മ​ർ​ച്ച​ൻ​സ് ചീ​ഫ് എ​ഡി​റ്റ​ർ എ. ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി. ​ശ്രീ​നാ​ഥ്, വി.​കെ. സു​ഗ​ത​ൻ, സി. ​നൗ​ഷാ​ദ്, ഒ. ​സു​രേ​ഷ്, കാ​ദ​ർ മ​ണ​ക്കാ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.