ദു​ര​ന്ത നി​വാ​ര​ണ പ​രി​ശീ​ല​നം ന​ട​ത്തി
Sunday, August 25, 2024 7:07 AM IST
ചെ​റു​പു​ഴ: വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ 100 ദി​ന ക​ർ​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ സ​ങ്ക​ൽ​പ്പ് ഹ​ബ്ബ് ഫോ​ർ എം​പ​വ​ർ​മെ​ന്‍റ് ഓ​ഫ് വു​മ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ദു​ര​ന്ത നി​വാ​ര​ണ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​ർ. ജ​യ​പ്ര​കാ​ശ്, വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ര്യ സു​കു​മാ​ര​ൻ, വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് ജ​ൻ​ഡ​ർ സ്പെ​ഷ്യ​ലി​സ്റ്റ് അ​രു​ൺ കെ. ​ത​മ്പാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പെ​രി​ങ്ങോം ഫ​യ​ർ സ്റ്റേ​ഷ​ൻ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ കെ.​സി. ഷെ​റി​ൻ ബാ​ബു, ജോ​സ​ഫ് എ​ന്നി​വ​ർ ക്ലാ​സു​ക​ളെ​ടു​ത്തു. ജ​ന​പ്ര​തി​നി​ധി​ക​ൾ, കു​ടും​ശ്രീ ഭാ​ര​വാ​ഹി​ക​ൾ, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​ർ, ജാ​ഗ്ര​താ സ​മി​തി അം​ഗ​ങ്ങ​ൾ, തൊ​ഴി​ലു​റ​പ്പ് മേ​റ്റ്മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.