വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് ന​ട​പ്പാ​ക്ക​ണം: കെ​എ​സ്‌​സി​എ​ഫ്
Sunday, August 25, 2024 7:06 AM IST
പ​യ്യാ​വൂ​ർ: വ​യോ​ജ​ന​ങ്ങ​ൾ​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ൽ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് ല​ഭ്യ​മാ​കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം (കെ​എ​സ്‌​സി​എ​ഫ്) പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വൈ​ദ്യു​ത നി​ര​ക്ക് വ​ർ​ധ​ന​യി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വും രേ​ഖ​പ്പെ​ടു​ത്തി.

പ​യ്യാ​വൂ​ർ പൊ​ന്നും​പ​റ​മ്പ് വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന യോ​ഗം കെ​എ​സ്‌​സി​എ​ഫ് ഇ​രി​ക്കൂ​ർ ബ്ലോ​ക്ക്‌ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ണി മു​ണ്ട​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല​കൃ​ഷ്ണ​ൻ മേ​ക്കൊ​മ്പ​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഫി​ലി​പ്പ് കോ​ള​ങ്ങാ​യി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡെ​യ്സി ചി​റ്റൂ​പ്പ​റ​മ്പി​ൽ, വ​ർ​ഗീ​സ് ഐ​പ്പ​ൻ​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.