ആ​ഫ്രി​ക്ക​ൻ ഒ​ച്ച് ന​ശീ​ക​ര​ണം തു​ട​ങ്ങി
Saturday, August 24, 2024 1:43 AM IST
ഇ​രി​ട്ടി: ഇ​രി​ട്ടി​യി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ആ​ഫ്രി​ക്ക​ൻ ഒ​ച്ച് ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ടൗ​ണി​നോ​ടു ചേ​ർ​ന്ന പ​ഴ​ശി പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് മു​ത​ൽ പ​യ​ഞ്ചേ​രി മു​ക്കു​വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ളെ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്.

ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ കെ.​വി. രാ​ജീ​വ​ൻ, ജെ​എ​ച്ച്ഐ നാ​രാ​യ​ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 300 ഓ​ളം ഒ​ച്ചു​ക​ളെ ന​ശി​പ്പി​ച്ചു, ഉ​പ്പും ബ്ലീ​ച്ചിം​ഗ് പൗ​ഡ​റും ചേ​ർ​ത്ത മി​ശ്രി​ത​മു​പ​യോ​ഗി​ച്ചാ​ണ് ഒ​ച്ചു ന​ശീ​ക​ര​ണം ന​ട​ത്തു​ന്ന​ത്.