അ​നു​മോ​ദ​ന​വും സ്വീ​ക​ര​ണ​വും
Saturday, August 24, 2024 1:43 AM IST
ക​ണ്ണൂ​ർ: കേ​ര​ള സ്റ്റേ​റ്റ് പോ​ലീ​സ് പെ​ൻ​ഷ​നേ​ഴ്സ് വെ​ൽ​ഫേ​ർ അ​സോ​സി​യേ​ഷ​ൻ (കെ​എ​സ്പി​പി​ഡ​ബ്ല്യു​എ) ജി​ല്ലാ​ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ന്ന​ത​വി​ജ​യി​ക​ൾ​ക്കും സം​ഘ​ട​ന​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച അം​ഗ​ങ്ങ​ൾ​ക്കു​മു​ള്ള അ​നു​മോ​ദ​ന​വും സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ​ക്കും ന​വാ​ഗ​ത​ർ​ക്കും സ്വീ​ക​ര​ണ​വും ന​ട​ന്നു.

ക​ണ്ണൂ​ർ പോ​ലീ​സ് സൊ​സൈ​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ റി​ട്ട. അ​ഡീ​ഷ​ണ​ൽ എ​സ്പി ടി.​പി. ര​ഞ്ജി​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കെ​എ​സ്പി​പി​ഡ​ബ്ല്യു​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ൻ ക​ല്ല​റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മു​യ്യം രാ​ഘ​വ​ൻ, റി​ട്ട. ഡി​വൈ​എ​സ്പി ടി.​പി. പ്രേ​മ​രാ​ജ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ജി. ജോ​സ​ഫ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​കെ. കു​ഞ്ഞി​രാ​മ​ൻ ന​ന്പ്യാ​ർ, ടി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി. ​ബാ​ല​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ എ. ​സ​ത്യ​ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.