വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, August 23, 2024 1:28 AM IST
ചെ​മ്പ​ന്തൊ​ട്ടി: ചെ​റു​പു​ഷ്പം യു​പി സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി, വി​വി​ധ ക്ല​ബു​ക​ൾ, സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ നേ​തൃ​ത്വം ന​ൽ​കു​ന്ന ഭാ​ഷ പ​രി​പോ​ഷ​ണ പ​ദ്ധ​തി ഭാ​ഷാ​മൃ​തം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്നു. കോ​മ​ഡി ഉ​ത്സ​വം ഫെ​യിം ഫാ.​ ജി​തി​ൻ വ​യ​ലു​ങ്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

മു​ഖ്യാ​ധ്യാ​പി​ക ലൗ​ലി എം.​ പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്രീ​മ സ​ണ്ണി, വി​ദ്യാ​രം​ഗം ക​ൺ​വീ​ന​ർ സി​സ്റ്റ​ർ ഷി​ജി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ ക്ല​ബു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർഥിക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഫാ.​ ജി​തി​ൻ വ​യ​ലു​ങ്ക​ൽ നേ​തൃ​ത്വം ന​ൽ​കി​യ ഗാ​ന​മേ​ള​യും ന​ട​ന്നു.