വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ്സ് എച്ച്എസ്്എസ്
Friday, August 23, 2024 1:28 AM IST
വാ​യാ​ട്ടു​പ​റ​മ്പ്: വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ടും ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​ർ എ​കെ​ജി ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി​യ​ത്. 77 യൂ​ണി​റ്റ് ര​ക്തം ദാ​നം ചെ​യ്തു. കു​ട്ടി​ക​ളു​ടെ​യും, ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ​യും, അ​ധ്യാ​പ​ക​രു​ടെ​യും, മ​റ്റു സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെയും, ​നാ​ട്ടു​കാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.


പ്രി​ൻ​സി​പ്പ​ൽ സ​ജി ജോ​ർ​ജ്, മു​ഖ്യാ​ധ്യാ​പി​ക സോ​ഫി​യ ചെ​റി​യാ​ൻ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജോ​ജ​ൻ ജോ​സ​ഫ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജി​മ്മി തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​നി​ൽ കീ​ഴാ​രം, മ​ദ​ർ പി​ടിഎ ​പ്ര​സി​ഡന്‍റ് ലി​ബി വി​നോ, എം.​എം. ഷ​നീ​ഷ്, ക​ണ്ണൂ​ർ എ​കെ​ജി ഹോ​സ്പി​റ്റ​ൽ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​റാം മോ​ഹ​ൻ, ഡോ​ക്ട​ർ​മാ​രാ അ​ക്ഷ​യ് കു​മാ​ർ, സ​നാ റ​ഹീം, ബ്ല​ഡ് ബാ​ങ്ക് ഇ​ൻ ചാ​ർ​ജ് സി​ദ്ധാ​ർ​ഥ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.