സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ​കാ​ർ​ക്ക് പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ഉ​ട​ന​ടി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന്
Friday, August 23, 2024 1:28 AM IST
ക​ണ്ണൂ​ർ: സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ​കാ​ർ​ക്ക് പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ഉ​ട​ന​ടി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് കേ​ര​ള പ്രൈ​മ​റി കോ-​ഓ​പ്പ​റേ​റ്റീ​വ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ക​ണ്ണൂ​ർ ഡി​സി​സി ഹാ​ളി​ൽ ചേ​ർ​ന്ന കേ​ര​ള പ്രൈ​മ​റി കോ-​ഓ​പ്പ​റേ​റ്റീ​വ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ വി.​ആ​ർ. ഭാ​സ്ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​കെ. രാ​മ​കൃ​ഷ്ണ​ൻ, പി.​എം. ജോ​സ്, എം.​എ​ൻ. ര​വീ​ന്ദ്ര​ൻ, കെ. ​ഹ​രീ​ന്ദ്ര​ൻ, ശി​വ​ദാ​സ​ൻ, പി.​കെ. ജ​നാ​ർ​ദ​ന​ൻ, ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പ​യ്യ​ന്നൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.