സ്റ്റോപ്പിൽ നി​ർ​ത്തി​യ ബ​സി​ന് പി​ന്നി​ൽ കാ​റി​ടി​ച്ചു
Tuesday, August 20, 2024 1:41 AM IST
ചെ​റു​പു​ഴ: നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​ന് പി​ന്നി​ൽ കാ​റി​ടി​ച്ചു. ചെ​റു​പു​ഴ കു​ണ്ടം​ത​ട​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കു​ണ്ടം​ത​ടം ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​നു മു​ന്നി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കാ​ൻ നി​ർ​ത്തി​യി​ട്ട ബ​സി​നു പി​ന്നി​ലാ​ണു ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​നു​ള്ള കാ​റി​ടി​ച്ചു ക​യ​റി​യ​ത്. കാ​റി​ന്‍റെ മുൻ ഭാ​ഗം ബ​സി​ന​ടി​യി​ലാ​യി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. കാ​റി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു.