ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​ന​വ​ർ​ഷം
Tuesday, August 20, 2024 1:41 AM IST
പ​യ്യാ​വൂ​ർ: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ മ​ട​മ്പം ഫൊ​റോ​ന​ത​ല പ്ര​വ​ർ​ത്ത​ന വ​ർ​ഷം ഉ​ദ്‌​ഘാ​ട​ന​വും അ​ൾ​ത്താ​ര​ബാ​ല​ന്മാ​രു​ടെ സം​ഗ​മ​വും പ​യ്യാ​വൂ​ർ ച​മ​ത​ച്ചാ​ൽ പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്നു.

മ​ട​മ്പം ഫൊ​റോ​ന വി​കാ​രി ഫാ. ​സ​ജി മെ​ത്താ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​ഷ​ൻ ലീ​ഗ് ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് ജോ​സ് ക​രി​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​ബി​ൽ കു​ഴി​വേ​ലി​ൽ,ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ബി​ബി​ൻ അ​ഞ്ചേ​മ്പി​ൽ, ഫൊ​റോ​ന സെ​ക്ര​ട്ട​റി ജ്യോ​തി​സ് സി​റി​യ​ക് , ഫാ. ​സി​ൽ​ജോ ആ​വ​ണി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.