എ​കെ​സി​സി ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു
Monday, August 19, 2024 1:43 AM IST
ചെ​മ്പ​ന്തൊ​ട്ടി: ക​ർ​ഷ​ക ദി​ന​ത്തി​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​മ്പ​ന്തൊ​ട്ടി ഫൊ​റോ​ന​യി​ലെ വി​വി​ധ പ​ള്ളി​ക​ളി​ൽ ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. എ​കെ​സി​സി ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി ചെ​രു​വി​ൽ, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ത്യു കൈ​ത​മ​റ്റം, സെ​ക്ര​ട്ട​റി ഷാ​ജി​മോ​ൻ ക​ള​പ്പു​ര​യ്ക്ക​ൽ, അ​തി​രൂ​പ​ത ട്ര​ഷ​റ​ർ സു​രേ​ഷ് ജോ​ർ​ജ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​ര​വ​ഞ്ചാ​ൽ: ക​ര്‍​ഷ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​കെ​സി​സി അ​ര​വ​ഞ്ചാ​ല്‍ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യൂ​ണി​റ്റ് പ​രി​ധി​യി​ലെ മി​ക​ച്ച ക​ര്‍​ഷ​ക​രെ ആ​ദ​രി​ച്ചു.


ജോ​സ​ഫ് പ​ഴു​ക്കാ​ത്ത​റ, ജോ​ര്‍​ജ് കു​രു​വ​ന്‍​പ്ലാ​ക്ക​ല്‍ എ​ന്നീ ക​ര്‍​ഷ​ക​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. യൂ​ണി​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​ബി​ന്‍ മു​ണ്ട​ന്‍​കു ന്നേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി ഫ്രാ​ന്‍​സി​സ് പൂ​ക്കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.