റോ​ഡി​ൽ ചേ​മ്പ് ന​ട്ടു പ്ര​തി​ഷേ​ധി​ച്ചു
Monday, August 19, 2024 1:43 AM IST
പേ​ര​ട്ട: കൂ​ട്ടു​പു​ഴ പേ​ര​ട്ട ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സ​മീ​പം ജ​ല​ജീ​വ​ൻ മി​ഷ​ന്‍റെ പൈ​പ്പ് ഇ​ട്ട ഭാ​ഗം റോ​ഡ് അ​പ​ക​ട​ത്തി​ലാ​യ ഭാ​ഗ​ത്ത് നാ​ട്ടു​കാ​ർ ചേ​മ്പ് ന​ട്ടു പ്ര​ധി​ഷേ​ധി​ച്ചു. ദി​നം​പ്ര​തി നൂ​റ് ക​ണ​ക്കി​ന് പേ​രാ​ണ് ഇ​തു​വ​ഴി​ക​ട​ന്നു​പോ​കു​ന്ന​ത്. ബ​സ്‌​സ്റ്റാ​ൻ​ഡി​ന് മു​ന്നി​ലാ​യി ജ​ല​ജീ​വ മി​ഷ​ന്‍റെ പൈ​പ്പി​ട​ലി​ന്‍റെ ഭാ​ഗ​മാ​യി ടാ​റിം​ഗ് പൊ​ളി​ച്ച് പൈ​പ്പി​ടു​ക​യാ​യി​രു​ന്നു. പൈ​പ്പി​ട്ട​ശേ​ഷം റോ​ഡ് പൂ​ർ​വസ്ഥി​തി​യി​ലാ​ക്കി​യി​രു​ന്നെ​ങ്കി​ലും ഉ​ട​ൻ​ത​ന്നെ ഈ ​ഭാ​ഗം താ​ഴേ​ക്ക് അ​മ​ർ​ന്ന്കു​ഴി രൂ​പ​പ്പെ​ട്ടു. റോ​ഡു​ക​ൾ കു​ണ്ടുംകു​ഴി​യു​മാ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് നാ​ട്ടു​കാ​ർ കു​ഴി​യി​ൽ ചേ​മ്പ് ന​ട്ട​ത്.