തി​രു​വി​ല്വാ​മ​ല: പ​റ​ക്കോ​ട്ടു​കാ​വ് താ​ല​പ്പൊ​ലി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള വെ​ടി​ക്കെ​ട്ടി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് അ​നു​മ​തി​ക്കാ​യി ദേ​ശ​ക്ക​മ്മി​റ്റി​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി കോ-​ഓ​ര്‌​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.