വീടുപണിക്കിടെ മുകളിൽനിന്നുവീണ് തൊഴിലാളി മരിച്ചു
1542144
Saturday, April 12, 2025 10:44 PM IST
മേലൂർ: ഗോവയിൽ വീട് പണി ചെയ്യുന്നതിനിടയിൽ മുകളിൽനിന്നുവീണ് തൊഴിലാളി മരിച്ചു. മേലൂർ ചെമ്പിക്കാടൻ കാവലൻ മകൻ സഹജൻ(58) ആണ് മരിച്ചത്. സംസ്കാരം ഇന്നു രാവിലെ 10ന് കുന്നപ്പിള്ളി ക്രിമറ്റോറിയത്തിൽ. ഭാര്യ: സുജാത. മക്കൾ: ശരത്, ലയ. മരുമക്കൾ: ശ്രീലക്ഷ്മി, രതീഷ്.