ആബേലിന്റെ വീട് മന്ത്രി സന്ദർശിച്ചു
1542336
Sunday, April 13, 2025 6:07 AM IST
മാള: കുഴൂരിൽ കൊലപാതകത്തിനിരയായ ആറുവയസുകാരന്റെ വീട് മന്ത്രി ഡോ. ആർ. ബിന്ദു സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം പി.കെ. ഡേവിസ്, സിപിഎം ഏരിയ സെക്രട്ടറി ടി.കെ. സന്തോ ഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
അതിദാരുണമായ സംഭവമാണു നടന്നതെന്നും പ്രതിക്ക് കന ത്ത ശിക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികൾ പോലീസ് കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.