12,000 നർത്തകിമാരുടെ നാട്യവിരുന്ന് നാളെ
1490443
Saturday, December 28, 2024 5:48 AM IST
കാക്കനാട്: ‘മൃദംഗനാദം 2024‘ എന്ന പേരിൽ നടി ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിൽ നാളെ കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഭരതനാട്യം അരങ്ങേറും. മൃദംഗവിഷനാണ് സംഘാടകർ.
12000 നർത്തകർക്കുള്ള വസ്ത്രങ്ങൾ നൽകുന്നത് കല്ല്യാൺ സിൽക്സ് ആണ്. വിശാഖപട്ടണം, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളും, കാക്കനാട് പാട്ടുപുരക്കാവ് നൃത്തവിദ്യാലയത്തിലെ 90ഓളം വിദ്യാർഥികളും പങ്കെടുക്കും.