ലോഗോ പ്രകാശനം ചെയ്തു
1491438
Wednesday, January 1, 2025 3:20 AM IST
മൂവാറ്റുപുഴ: മീരാസ് ഡിജിറ്റൽ പബ്ലിക് ലൈബ്രറി അക്കാദമിയുടെ പുതിയ കെട്ടിടത്തിന്റെയും ഓഫീസിന്റെയും ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ലോഗോ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പ്രകാശനം നിർവഹിച്ചു.
ഡോ. പി.ബി. സലിം, പി.ബി. നൂഹ്, അസീസ് കുന്നപ്പിള്ളി, പി.ബി അലി, തോമസ് പാറക്കൽ, സഹീർ മേനമറ്റം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തെരഞ്ഞെടുത്ത അൻപതോളം കുട്ടികൾക്കുള്ള ഫുട്ബോൾ പരിശീലനമാണ് അക്കാദമിയിൽ നടക്കുന്നത്.