കോ​ടാ​ലി: മൂ​ന്നു​മു​റി മ​ല​യാ​റ്റി​ല്‍ ച​ന്ദ്ര​മേ​നോ​ന്‍ മ​ക​ന്‍ അ​പ്പ​ന്‍ (52) സൗ​ദി​യി​ല്‍ ഹൃ​ദ​യാ​ഘാ​തം മൂ​ലം അ​ന്ത​രി​ച്ചു.

സം​സ്‌​കാ​രം പി​ന്നീ​ട്. ​അ​മ്മ: റി​ട്ട​യേ​ഡ് അ​ധ്യാ​പി​ക മു​ല്ല​പ്പി​ള്ളി ഗൗ​രി. ഭാ​ര്യ: അ​ഡ്വ. വി​ജ​യ​ശ്രീ. മ​ക്ക​ള്‍: കൃ​ഷ്ണ​നു​ണ്ണി, മാ​ധ​വ​നു​ണ്ണി, കേ​ശ​വ​നു​ണ്ണി.