എ.ഡി. ഷാജുവിന് അധ്യാപക പുരസ്കാരം
1538050
Sunday, March 30, 2025 7:27 AM IST
തൃശൂർ: സഹോദയ സിബിഎസ്ഇ സ്കൂളുകളിലെ 2024-25 വർഷത്തിലെ മികച്ച പ്ലസ്ടു അധ്യാപകനുള്ള ഫസ്റ്റ് റണ്ണർഅപ്പ് പുരസ്കാരം ദേവമാതാ സ്കൂളിലെ എ.ഡി. ഷാജുവിന്.
അധ്യാപനം, സംഘാടനം, എഴുത്ത്, സാമൂഹ്യസേവനം, മീഡിയ എന്നീ പ്രവർത്തനങ്ങൾ വിലയിരുത്തിയാണു പുരസ്കാരം. നേരത്തെ സംസ്ഥാന പിടിഎയുടെ മികച്ച മലയാള അധ്യാപകപുരസ്കാരം നേടിയിട്ടുണ്ട്.