കുളത്തിൽ വീണ് മരിച്ചു
1537415
Friday, March 28, 2025 10:55 PM IST
വടക്കാഞ്ചേരി: കുളത്തിൽ വീണ് യുവാവ് മരിച്ചു. ചേലക്കര പൂതാട്ടുകുളത്തിൽകുളിക്കുന്നതിനിടെഅബദ്ധത്തിൽ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു.ഗ്രാമം സ്വദേശി ജയൻ (40) ആണ് മരിച്ചത്.
വിവരമറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരിയിൽ നിന്നു ഫയർ ഫോഴ്സെത്തി മൃതദേഹം കരക്ക് കയറ്റി. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.