കൂ​ത്താ​ട്ടു​കു​ളം: കൂ​ത്താ​ട്ടു​കു​ളം - മൂ​വാ​റ്റു​പു​ഴ ബൈ​പ്പാ​സിൽ കാർ നിയന്ത്രണംവിട്ട് പാ​ല​ക്കു​ഴ മ​ണി​ക​ണ്ഠ​ൻ​ചാ​ൽ പാ​ല​ത്തിന്‍റെ കൈവരിയിലേക്ക് ഇടി ച്ചുകയറി. അ​പ​ക​ട​ത്തി​ൽ നെ​ല്ലി​ക്കു​ഴി പ​ടി​ഞ്ഞാ​റേ ചാ​ലി​ൽ അ​ൻ​വ​ർ അ​ലിക്ക് ​പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ വൈ​കിട്ട് അ​ഞ്ചാ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാർ കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്തു നി​ന്നു വ​രികയായിരുന്നു.