വാഹന നികുതി അടയ്ക്കാം
1537806
Sunday, March 30, 2025 4:07 AM IST
ആലുവ: ഒറ്റ തവണ കുടിശിക നിവാരണ പദ്ധതിയുടെ അവസാനദിവസമായ നാളെ സർക്കാർ അവധി ദിനം ആണെങ്കിലും ആലുവ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ടാക്സ് അടയ്ക്കുന്നതിന് സ്പെഷൽ കൗണ്ടർ പ്രവർത്തിക്കുമെന്ന് ജോയിന്റ് റീജിണൽ ട്രാൻസ്പോർട് ഓഫീസർ അറിയിച്ചു.