ജൂബിലേറിയൻ ദമ്പതികളെ ആദരിച്ചു
1538233
Monday, March 31, 2025 4:36 AM IST
കാലടി: കളന്പാട്ടുപുരം തിരുഹൃദയ ദേവാലയത്തിലെവിവാഹ ജീവിതത്തിന്റെ 25 വർഷം പൂർത്തിയാക്കിയ ദമ്പതികളെ ആദരിച്ചു. വികാരി ഫാ. സാൻജോ കണ്ണമ്പിള്ളി ഉദ്ഘാടനം ചെയ്തു. വിശുദ്ധ കുർബാന, പ്രസംഗം, കാഴ്ച സമർപ്പണം എന്നിവ നടന്നു. ഡേവീസ് പാടശേരി, ജോൺസൺ കോനുരാൻ, ജിജോ മണവാളൻ, ലിജി ജോണി പുതുശേരി എന്നിവർ നേതൃത്വം നല്കി.