മാലിന്യമുക്ത സന്ദേശ ജാഥ നടത്തി
1538251
Monday, March 31, 2025 4:54 AM IST
പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിന്‍റെ മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനത്തിന് മുന്നോടിയായി മാലിന്യ മുക്ത സന്ദേശ ജാഥ സംഘടിപ്പിച്ചു. ആലാട്ടുച്ചിറയിൽ നിന്നാരംഭിച്ച സന്ദേശ യാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മൂത്തേടൻ ഫ്ലാഗ് ഓഫ് ചെയ്തു.
പഞ്ചായത്ത് പ്രസിഡന്‍റ് മായ കൃഷ്ണകുമാർ, വൈസ് പ്രസിഡന്‍റ് എം.ഒ. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.