കലാ രാജു പരാതി നൽകും
1537578
Saturday, March 29, 2025 4:27 AM IST
കൂത്താട്ടുകുളം: ബജറ്റ് ചർച്ചയ്ക്കിടെ പ്രതിഷേധിച്ച കൗണ്‍സിലർ കലാ രാജുവിനെ ആസ്ഥാന വിധവ എന്ന് വിളിച്ച് അധിഷേപിച്ച സംഭവത്തിൽ പോലീസിൽ പരാതി നൽകാനൊരുങ്ങുന്നു.
നഗരസഭാ ചെയർപേഴ്സണ്‍ വിജയ ശിവൻ, കൗണ്‍സിലർമാരായ സുമാ വിശ്വംഭരൻ, ലില്ലി സണ്ണി എന്നിവർക്കെതിരെയാണ് പരാതി നൽകുന്നതെന്ന് കലാ രാജു പറഞ്ഞു.