കുസാറ്റ് യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണം
1488753
Saturday, December 21, 2024 3:52 AM IST
കളമശേരി: മൂന്നു പതിറ്റാണ്ടിനുശേഷം കുസാറ്റ് യൂണിയൻ ഭരണം തിരിച്ചുപിടിച്ച കെഎസ്യു ഭാരവാഹികൾക്ക് കളമശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
സ്വീകരണ സമ്മേളനം മുതിർന്ന കോൺഗ്രസ് നേതാവ് ഇ.കെ. സേതു ഉദ്ഘാടനം ചെയ്തു. ബ്ലോക്കു കോൺഗ്രസ് പ്രസിഡന്റ് മധു പുറക്കാട് അധ്യക്ഷത വഹിച്ചു.